Friday, April 30, 2010

ഗസ്സല്‍

എനിക്ക് ഒരുപാടു ഇഷ്ടമായ ഒരു ഗാനം നിങ്ങളുമായി പങ്കുവെക്കുന്നു

Get this widget | Track details | eSnips Social DNA

9 comments:

ഒഴാക്കന്‍. said...

:)

ഹംസ said...

നല്ല പാട്ടു തന്നെയാണ് രാധികെ … നന്ദി.!!

സിനു said...

എനിക്കും ഇഷ്ട്ടായി പങ്കു വെച്ചതിനു നന്ദിട്ടോ..

പട്ടേപ്പാടം റാംജി said...

രസല്‍മൈന ഗസല്‍ പകുതി കേട്ടു.
പിന്നെ നെറ്റ് പ്രശ്നം ആണോന്നറിയില്ല,പറ്റിയില്ല.
നന്നായി.

Vayady said...

ഞാനറിയാതെ എന്റെ ശിഷ്യത്വം സ്വീകരിച്ചു അല്ലേ? ഗുരു ദക്ഷിണ തരാതിരിക്കാനുള്ളസൂത്രമല്ലേ? :).

ഉമ്പായിയുടെ ഈ രണ്ടു ഗസലുകള്‍ ഒന്ന് കേട്ടു നോക്കണം."ഇവിടെയീ വാര്‍തിങ്കളും ഞാനും ഉറങ്ങാതെ ഇതുവരെ സഖി നിന്നെ കാത്തിരുന്നു.." പിന്നെ "ആതിരാ കുളിരേഴും ഉന്മാദലഹരിയില്‍"
എനിക്ക് രണ്ടും വളരെയിഷ്ടമാണ്‌ . ഇനിയും വരാം.

Wash'Allan JK | വഷളന്‍ ജേക്കെ said...

വായാടി പറഞ്ഞ ഗസലുകള്‍ എന്റെ കയ്യിലുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. വാരാന്തത്തില്‍ അലസമായിരിക്കുമ്പോള്‍ ഇടയ്ക്കൊക്കെ കേള്‍ക്കാറുണ്ട്. 
ഈസ്റ്റ്‌ കോസ്റ്റ് ആഡിയോസ് ആണ് ഇത് വില്‍ക്കുന്നത്. ഫ്രീ ഡൌണ്‍ലോഡ് കിട്ടില്ല.  സാമ്പിള്‍ കേട്ട് നോക്കൂ.

ഉല്ലാസ് said...

കൊള്ളാം...നന്നായിട്ടുണ്ട്‌.

Jishad Cronic said...

നന്നായിട്ടുണ്ട്‌.

വിനുവേട്ടന്‍ said...

ഈ ഗസലും പോസ്റ്റ്‌ ചെയ്ത്‌ പോയിട്ട്‌ കുറച്ചു നാളായല്ലോ... പുതിയ പോസ്റ്റുകളൊന്നുമില്ലേ? സ്റ്റോം വാണിങ്ങിലും കാണാറില്ലല്ലോ...