ഞാനറിയാതെ എന്റെ ശിഷ്യത്വം സ്വീകരിച്ചു അല്ലേ? ഗുരു ദക്ഷിണ തരാതിരിക്കാനുള്ളസൂത്രമല്ലേ? :).
ഉമ്പായിയുടെ ഈ രണ്ടു ഗസലുകള്‍ ഒന്ന് കേട്ടു നോക്കണം."ഇവിടെയീ വാര്‍തിങ്കളും ഞാനും ഉറങ്ങാതെ ഇതുവരെ സഖി നിന്നെ കാത്തിരുന്നു.." പിന്നെ "ആതിരാ കുളിരേഴും ഉന്മാദലഹരിയില്‍" എനിക്ക് രണ്ടും വളരെയിഷ്ടമാണ് . ഇനിയും വരാം.
വായാടി പറഞ്ഞ ഗസലുകള്‍ എന്റെ കയ്യിലുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. വാരാന്തത്തില്‍ അലസമായിരിക്കുമ്പോള്‍ ഇടയ്ക്കൊക്കെ കേള്‍ക്കാറുണ്ട്. ഈസ്റ്റ് കോസ്റ്റ് ആഡിയോസ് ആണ് ഇത് വില്‍ക്കുന്നത്. ഫ്രീ ഡൌണ്‍ലോഡ് കിട്ടില്ല. സാമ്പിള്‍ കേട്ട് നോക്കൂ.
9 comments:
:)
നല്ല പാട്ടു തന്നെയാണ് രാധികെ … നന്ദി.!!
എനിക്കും ഇഷ്ട്ടായി പങ്കു വെച്ചതിനു നന്ദിട്ടോ..
രസല്മൈന ഗസല്‍ പകുതി കേട്ടു.
പിന്നെ നെറ്റ് പ്രശ്നം ആണോന്നറിയില്ല,പറ്റിയില്ല.
നന്നായി.
ഞാനറിയാതെ എന്റെ ശിഷ്യത്വം സ്വീകരിച്ചു അല്ലേ? ഗുരു ദക്ഷിണ തരാതിരിക്കാനുള്ളസൂത്രമല്ലേ? :).
ഉമ്പായിയുടെ ഈ രണ്ടു ഗസലുകള്‍ ഒന്ന് കേട്ടു നോക്കണം."ഇവിടെയീ വാര്‍തിങ്കളും ഞാനും ഉറങ്ങാതെ ഇതുവരെ സഖി നിന്നെ കാത്തിരുന്നു.." പിന്നെ "ആതിരാ കുളിരേഴും ഉന്മാദലഹരിയില്‍"
എനിക്ക് രണ്ടും വളരെയിഷ്ടമാണ് . ഇനിയും വരാം.
വായാടി പറഞ്ഞ ഗസലുകള്‍ എന്റെ കയ്യിലുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. വാരാന്തത്തില്‍ അലസമായിരിക്കുമ്പോള്‍ ഇടയ്ക്കൊക്കെ കേള്‍ക്കാറുണ്ട്.
ഈസ്റ്റ് കോസ്റ്റ് ആഡിയോസ് ആണ് ഇത് വില്‍ക്കുന്നത്. ഫ്രീ ഡൌണ്‍ലോഡ് കിട്ടില്ല. സാമ്പിള്‍ കേട്ട് നോക്കൂ.
കൊള്ളാം...നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്.
ഈ ഗസലും പോസ്റ്റ് ചെയ്ത് പോയിട്ട് കുറച്ചു നാളായല്ലോ... പുതിയ പോസ്റ്റുകളൊന്നുമില്ലേ? സ്റ്റോം വാണിങ്ങിലും കാണാറില്ലല്ലോ...
Post a Comment