Thursday, March 4, 2010

സ്വാമി




ഈശ്വരാ ഈ സ്വാമിമാര്‍ക്ക് സിനിമയോടുള്ള ബന്ധം എത്ര ചിന്തിച്ചിട്ടും കിട്ടുന്നില്ലല്ലോ?

3 comments:

റോഷ്|RosH said...

സിമ്പിള്‍,
സ്വാമി- സ്വാമിനി - സ്വാനിമി - സിനിമ. :P

നൗഷാദ് അകമ്പാടം said...

വ്ല്‍സേ..
ആ പവിത്ര ബന്ധത്തിന്റെ ആഴമറിയണമെങ്കില്‍
ഈ പോസ്റ്റ് വായിക്കൂ..
വല്‍സക്ക് എല്ലാം ബോധ്യമാവും.
സര്‍‌വ്വ ഐശ്വര്യങ്ങളും ഭവിക്കട്ടെ !
ആശ്രമത്തിലേക്കുള്ള കാട്ടുപാത ഇവിടെ.
http://www.entevara.blogspot.com/

SULFI said...

എന്തിനാ ആവശ്യമില്ലാത്ത കാര്യമൊക്കെ ആലോചിച്ചു തല പുണ്ണാക്കുന്നത്.
ഒരു ചായ ഇട്ടോണ്ട് വരാന്‍ പറഞ്ഞിട്ട് കുറെ നേരമായല്ലോ. ഇതും ആലോജിചിരിക്കുകയായിരുന്നു അല്ലെ.