Friday, March 5, 2010

വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്‌



നിങ്ങളുടെ ഭര്‍ത്താവു മദ്യപിക്കുന്ന ആളാണോ ?
അദ്ദേഹത്തിന്റെ മദ്യപാനം നിര്‍ത്താന്‍ നിങ്ങള്‍ ശ്രമിച്ചു പരാജയപെട്ടോ?
എന്നാല്‍ ഇവിടെ ക്ലിക്കുക
പക്ഷെ നിങ്ങള്‍ സൂക്ഷിച്ചു പ്രയോഗിക്കുക...

3 comments:

വഷളന്‍ (Vashalan) said...

പണ്ടാരം, ദാഹിച്ചു വലഞ്ഞാല്‍ ഒരിറ്റു വെള്ളം കുടിക്കാന്‍ സമ്മതിക്കില്ല, അല്ലെ?

ഓ. ഭാര്യ കാണണ്ട, ഈ ലിങ്ക് മായ്ച്ചു കളയട്ടെ.

Radhika Nair said...

വഷളന്‍ ,
ലിങ്ക് ഭാര്യ കാണാതെ മായിച്ചിട്ടു കാര്യമില്ല ..

BINISH said...

i went with that link but could not get the news I think ''vashalan " delete that ha ha