Thursday, March 4, 2010

സഞ്ചാരം



രാത്രിയില്‍ സുര്യന്‍ ഉദിച്ചു വന്നാല്‍ കാണാം നമ്മുടെ പകല്‍ മാന്യന്‍മാരുടെ
തനിരൂപം.

6 comments:

എറക്കാടൻ / Erakkadan said...

ഇതു ഉണ്ണിത്താൻ പറഞ്ഞതല്ലേ

orkut said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്മക്കും ഒരു ബ്ലോഗു വേണേ..

ശ്രീ said...

ശരി തന്നെ

Radhika Nair said...

ഇവിടെ വന്നവര്‍ക്ക് നന്ദി

Sulfikar Manalvayal said...

ത്രെഡ് അടിപ്പിച്ചതല്ലേ എന്നാല്‍ പിന്നെ തുടക്കത്തില്‍ വന്നു നോക്കാമെന്ന് കരുതി, ആരും കാണാതെ രാത്രി വന്നു നോക്കിയതാ.
അപ്പോഴതാ ടോര്‍ച് അടിച്ചു നോക്കുന്നോ. ശോ. തലയില്‍ മുണ്ടിട്ടു വന്നതായിരുന്നു. പണി പറ്റിച്ചല്ലോ ഭഗവാനെ...