Saturday, March 6, 2010

സഹായം



ചുമ്മാതെ കമ്പ്യൂട്ടറും നോക്കി , ടീവി കണ്ടും ഇരിക്കുന്ന സമയത്ത് പച്ചക്കറി ഒന്ന് നുറുക്കി തന്നാല്‍ ഈ ഭര്‍ത്താക്കന്മാരുടെ അഭിമാനം ഇടിഞ്ഞു വീഴുമോ അതോ ഒലിച്ചു പോകുമോ ????????

16 comments:

Unknown said...

ഞാന്‍ ചെയ്യാറുണ്ട് കേട്ടോ

നീലത്താമര said...

ഭര്‍ത്താവ്‌ ബ്ലോഗില്‍ വിലസുന്നത്‌ കണ്ട്‌ അസൂയ മൂത്ത്‌ ഞാനും തുടങ്ങി ഒരു ബ്ലോഗ്‌... സന്ദര്‍ശിക്കുമല്ലോ..

Pd said...

വളയിട്ട കൈകളുടെ വ്യഥകള്...

കൂതറHashimܓ said...

ഇല്ലാ.. അലിഞ്ഞു പോവും അതും പയ്യെ പെയ്യെ,
തുടക്കം പച്ചക്കറി നുറുക്കല്‍.. ഒടുക്കം വെപ്പും അലക്കും..
ദിസ് ഐഡിയ കാന്‍ ചെയിഞ്ച് യുവര്‍ ഹസ്ബന്റ് ലൈഫ്..!!

കൂതറHashimܓ said...
This comment has been removed by the author.
Anil cheleri kumaran said...

എന്തു ചെയ്യാ‍നാ ആരേലുമൊന്ന് വിളിക്കണ്ടേ.. ഹഹ ഹ..

കൊലകൊമ്പന്‍ said...

ആഹാ... അത്രയ്ക്കായോ ? .. ഇനി ഒന്നും നോക്കേണ്ട .. ഡിവോഴ്സ് മാടൂ !!

Radhika Nair said...

റ്റോംസ്- ഭാര്യയെ സഹായിക്കുന്നത് നല്ലതാണ് :)
നീലത്താമര - നന്ദി
pd - നന്ദി
ഹാഷിം - അങ്ങനെ ചിന്തിക്കരുത്
കുമാര്‍ ഭായ് - വിളിക്കും നോക്കിക്കോ :)

Manoraj said...

അപ്പോൾ എന്താ ഉദ്ദേശ്യം.. ഞങ്ങളൊക്കെ ബ്ലോഗ് എഴുത്ത് നിറുത്തണമെന്നാണോ? വേണ്ട കേട്ടൊ.. പച്ചക്കറിയൊന്നും തിന്നാൻ പാടില്ല.. ഹ..

എറക്കാടൻ / Erakkadan said...

അല്ല ..എന്താപ്പോ നിങ്ങടെ ഉദ്ദേശം കുടുംബകലഹം ഉണ്ടാകാനുള്ള പരിപാടിയാണോ

Radhika Nair said...

മനോരാജ് -നന്ദി,
എറക്കാടൻ / Erakkadan- നന്ദി
കൊലകൊമ്പന്‍ -അങ്ങനെ ചെയ്യാന്‍ പറ്റുമോ?

സിനു said...

എന്റെമ്മോ..ഡയലോഗ് കേട്ട് പേടിച്ചു.

കുട്ടന്‍ said...

അത് കലക്കി ...............ഈ പച്ചകറി ഒന്ന് നുറുക്കി തന്നുന്നു വച്ചാല് ന്താ പ്പോ കുഴപ്പം .........

Radhika Nair said...

സിനു- അങ്ങനെ പേടിച്ചാല്‍ എങ്ങനാ ?:)
കുട്ടന്‍ -നന്ദി

sonu said...

സഹായിക്കാം. ആദ്യം കല്യാണം കഴിയട്ടെ.

Sulfikar Manalvayal said...

ഒരു ദിവസം ആണേലും സഹിക്കാം. ഇതിപ്പോള്‍ അവള്‍ "മനോരമ" വായിച്ചു കഴിഞ്ഞു, പിന്നെ സീരിയല്‍ കണ്ടു വരുമ്പോഴേക്കും പച്ചക്കറി അരിയണം, അളക്കണം, വെച്ചുണ്ടാക്കണം.
അതൊന്നും പോരാണ്ട് ഇത്തിരി ഉപ്പു കൂടിയാലോ, "പീഡനം" എന്നും പറഞ്ഞു കേസ് കൊടുക്കുമെന്നാ പുതിയ ഭീഷണി.
ഏതു സമയത്ത് ആണാവോ പെണ്ണ് കെട്ടാന്‍ തോന്നിയത്....... @@!%$#^&*@!..... ഹി ഹി .