Tuesday, March 9, 2010

കുന്തം



കുന്തം പോയാല്‍ കുടത്തിലും തപ്പണം ,അപ്പോള്‍ കുടം പോയാലോ ????




(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

14 comments:

kambarRm said...

കുന്തം പോയാൽ.....
ആ....എനിക്കറിയില്ല..പാസ്സ്‌
(ഇപ്രാവശ്യം തേങ്ങ എന്റെ വകയാണല്ലേ..ഠേ..തൽക്കാലം ഒന്നിരിക്കട്ടെ..)

Pd said...

ഇതൊരു ഒന്ന് ഒന്നര ചോദ്യമാണല്ലോ?

ഹംസ said...

കുടം പോയാല്‍ കുന്തം കൊണ്ട് തപ്പാന്‍ ഇറങ്ങണം

കൂതറHashimܓ said...
This comment has been removed by the author.
കൂതറHashimܓ said...

കുന്തം പോയാല്‍ കുടത്തില്‍ തപ്പുന്നവര്‍ക്ക്
കുടം പോയാല്‍ ‘കുന്തത്തില്‍’ തപ്പിയാലെന്താ
ഹല്ല പിന്നെ.. കുന്തത്തിനോടാ കളി!!

Kalavallabhan said...

അയൽപക്കത്തെ വീട്ടിലും തപ്പുക.(അടിയോ ചീത്തവിളിയോ കിട്ടിയാൽ ഞാൻ ഉത്തരവാദിയല്ല.)

sids said...

ആദ്യം കുടം പോയോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തുക..അതിനു ശേഷം കുടുംബക്കാരേയും നാട്ടുകാരേയും എല്ലാം വിളിച്ച് വരുത്തിയിട്ട് കാര്യം അവതരിപ്പിക്കുക...ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ ചിലപ്പോൾ തിരിച്ച് കിട്ടിയാ‍ലൊ.......

സിനു said...

ആദ്യം കുടം പോയോ എന്ന് ശരിക്ക് നോക്ക്
ആ..പോയെങ്കില്‍ അവിടെങ്ങാനും ശ്രദ്ധിച്ചു തിരയു
എന്നിട്ടും കികിട്ടിയില്ലേല്‍ നമുക്ക് സി ബി ഐ യെ കൊണ്ട്
അന്വേഷിപ്പിക്കാം കുടത്തിന്റെ തുമ്പും വാലും കിട്ടാതിരിക്കില്ല.

Umesh Pilicode said...

:-)

Radhika Nair said...

കമ്പര്‍ - തേങ്ങാഏറു കൊണ്ട് എന്റെ നെറ്റി പൊട്ടി :)

pd - ശ്ശോ :)

ഹംസ - കുന്തം കൊണ്ട് തപ്പാന്‍ പറ്റുമോ ?

ഹാഷിം - ഹല്ല പിന്നെ :)

കാലാവല്ലഭന്‍ - എന്നെ തല്ലുകൊള്ളിക്കാനാണോ ?


സിദ്ധി - ശരിയാ ഇനി തിരിച്ചുതന്നാലോ....:)


സിനു - ആദ്യം ലോക്കല്‍ പോലീസ് FIR ഉണ്ടാക്കട്ടെ :)


ഉമേഷ്‌ - :--)

Wash'Allan JK | വഷളന്‍ ജേക്കെ said...

സിമ്പിള്‍... വേറൊന്നു വാങ്ങണം.

Radhika Nair said...

വഷളന്‍ - അതാണ്

രഘുനാഥന്‍ said...

കുടം പോയാല്‍ ഒരു കുന്തവുമില്ല..

akhi said...

കുന്തത്തിനറെ പേരില്‍ ഒരു വിജിലന്‍സ് കേസെടുത്താലെന്താ‍.......