ബൂലോകത്തെ അഴിക്കോട് മാഷായ മൂസാക്കയെ കണ്ടിട്ടു കുറെ നാളായല്ലോ ?
ഒന്നുരണ്ടു ബ്ലോഗ്ഗര്‍മാരെ വിമര്‍ശിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ ബാക്കിയുള്ള ബ്ലോഗ്ഗര്മാര് എന്നെയും ഒന്ന് വിമര്‍ശിക്കൂ എന്നു പറഞ്ഞു അദ്ധേഹത്തിന്റെ പോസ്റ്റുകളില്‍ കമന്റു ഇട്ടിരുന്നു. പക്ഷെ പിന്നീട് അദ്ദേഹത്തിനെ പറ്റി ഒരു വിവരവും ഇല്ലല്ലോ ?
മൂസാക്ക പെട്ടന്നുതന്നെ തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്നു...
(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )
10 comments:
'ജ്ജെന്തെക്കൊയാ പറേന്നെ? ഒരു പുടിയും കിട്ടുന്നില്ലാലോ പുള്ളേ? ബെറുതെ 'ങ്ങളെ ബേജാറാക്കി
ഞമ്മള് പോയിട്ടൊന്നൂല്യ പെണ്ണേ. ഇപ്പം വരും കോയാ. ഞമ്മന്റെ എളേ മോൾടെ നിക്കാഹായിരുന്നു. അതാ ഇത്തിരി വൈകീത്. ഇന്നു തന്നെ ചിലപ്പോൾ പോസ്റ്റ് ഇണ്ടാവും എന്നേ.
വഷളന്‍ - ങ്ങളെന്തിനാ ബേജാറാകുന്നത് :)
മൂസാക്ക - അപ്പം നിങ്ങളിവിടുണ്ട് . മോളുടെ നിക്കഹ് കഴിഞ്ഞോ ? ഇവിടെ കുറെയായില്ലേ വന്നിട്ട് അതുകൊണ്ട് തിരക്കിയതാ :)
മൂസാക്ക സ്ഥലത്ത് തന്നെ ഉണ്ടല്ലേ
ആഹാ..ഇതാണല്ലേ.. മൂസാക്ക
ഇപ്പോഴാ ആളെ കണ്ടത്
കണ്ടതില്‍ വളരെ സന്തോഷം
രഘുനാഥന് - നന്ദി , പുള്ളിക്കാരന് തിരിച്ചുവന്നു :)
സിനു - ഇതാണ് ആള് :)
മൂസാക്കേടെ കയ്യിന്ന് എന്തെങ്കിലും കിട്ടാണ്ട് സമാധാനം ഇല്യ അല്ലെ?
aasamsakal!!!!!1
റാംജി - അയ്യോ അങ്ങനെ അല്ല. .:)
മഴമേഘങ്ങള്‍ - നന്ദി
ആശംസകള്‍.
Post a Comment