Wednesday, March 10, 2010

നമ്മുടെ മൂസാക്ക





ബൂലോകത്തെ അഴിക്കോട് മാഷായ മൂസാക്കയെ കണ്ടിട്ടു കുറെ നാളായല്ലോ ?
ഒന്നുരണ്ടു ബ്ലോഗ്ഗര്മാരെ വിമര്‍ശിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ ബാക്കിയുള്ള ബ്ലോഗ്ഗര്‍മാര്‍ എന്നെയും ഒന്ന് വിമര്‍ശിക്കൂ എന്നു പറഞ്ഞു അദ്ധേഹത്തിന്റെ പോസ്റ്റുകളില്‍ കമന്റു ഇട്ടിരുന്നു. പക്ഷെ പിന്നീട് അദ്ദേഹത്തിനെ പറ്റി ഒരു വിവരവും ഇല്ലല്ലോ ?
മൂസാക്ക പെട്ടന്നുതന്നെ തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്നു...


(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

10 comments:

Wash'Allan JK | വഷളന്‍ ജേക്കെ said...

'ജ്ജെന്തെക്കൊയാ പറേന്നെ? ഒരു പുടിയും കിട്ടുന്നില്ലാലോ പുള്ളേ? ബെറുതെ 'ങ്ങളെ ബേജാറാക്കി

മൂസാക്ക said...

ഞമ്മള​‍്‌ പോയിട്ടൊന്നൂല്യ പെണ്ണേ. ഇപ്പം വരും കോയാ. ഞമ്മന്റെ എളേ മോൾടെ നിക്കാഹായിരുന്നു. അതാ ഇത്തിരി വൈകീത്‌. ഇന്നു തന്നെ ചിലപ്പോൾ പോസ്റ്റ്‌ ഇണ്ടാവും എന്നേ.

Radhika Nair said...

വഷളന്‍ - ങ്ങളെന്തിനാ ബേജാറാകുന്നത് :)

മൂസാക്ക - അപ്പം നിങ്ങളിവിടുണ്ട് . മോളുടെ നിക്കഹ് കഴിഞ്ഞോ ? ഇവിടെ കുറെയായില്ലേ വന്നിട്ട് അതുകൊണ്ട് തിരക്കിയതാ :)

രഘുനാഥന്‍ said...

മൂസാക്ക സ്ഥലത്ത് തന്നെ ഉണ്ടല്ലേ

സിനു said...

ആഹാ..ഇതാണല്ലേ.. മൂസാക്ക
ഇപ്പോഴാ ആളെ കണ്ടത്
കണ്ടതില്‍ വളരെ സന്തോഷം

Radhika Nair said...

രഘുനാഥന്‍ - നന്ദി , പുള്ളിക്കാരന്‍ തിരിച്ചുവന്നു :)


സിനു - ഇതാണ് ആള് :)

പട്ടേപ്പാടം റാംജി said...

മൂസാക്കേടെ കയ്യിന്ന് എന്തെങ്കിലും കിട്ടാണ്ട് സമാധാനം ഇല്യ അല്ലെ?

mazhamekhangal said...

aasamsakal!!!!!1

Radhika Nair said...

റാംജി - അയ്യോ അങ്ങനെ അല്ല. .:)

മഴമേഘങ്ങള്‍ - നന്ദി

akhi said...

ആശംസകള്‍.