രാവിലെ അടുത്തുള്ള കുളത്തില്‍ ചൂണ്ട ഇട്ടു മീന്‍ പിടിക്കുവാന്‍ പോയതാണ് കണ്ണന്. പെട്ടന്ന് വെറുംകയ്യോടു മടങ്ങി വന്ന കണ്ണനോട് എന്ത് പറ്റിയെന്നു ചോദിച്ചപ്പോള്‍ അവന് പറഞ്ഞു " എന്ത് പറയാനാ ചേച്ചി ,കുളത്തിന്റെ അടുത്തേക്ക് പോയപ്പോള്‍ നമ്മുടെ അടുത്ത വീട്ടിലെ സുകുമാരന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും ഉച്ചക്കുള്ള വാര്‍ത്ത കേട്ടിരുന്നു ,മീന്‍ പിടിത്തക്കാര്‍ ശ്രദ്ധിക്കണം ഇന്ന് കാറ്റും മഴയും ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടന്ന് അതില്‍ പറഞ്ഞു . അതുകൊണ്ട് ഞാന്‍ തിരിച്ചു പോന്നു "....
(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )
40 comments:
കഷ്ട്ടം!!
HA..HA..HA
അത് കലക്കി !
Meeninte Time
good one!
അതു കൊള്ളാം.........
ഉത്തരാധൂനികതയുടെ കല്പനികതയില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന മീനിനെ രക്ഷപെടുത്താന്‍ പ്രകൃതി ശക്തികള്‍ ഒരുക്കിയ ഗൂഡാലോചനയുടെ പരിണിത ഫലമായിരുന്നില്ലേ ആ പ്രവചനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ മീന്പിടുതക്കരനായി പേര് നേടാനുള്ള കണ്ണന്റെ പരിശ്രമങ്ങള്‍ക്ക് അസൂയാലുക്കലായുള്ള അയല്‍ക്കാരുടെ ക്രൂരത തുരങ്കം വച്ചതില്സങ്കടമുണ്ട്.......
നല്ല വിറ്റ്
:-)
ഉപാസന
കണ്ണനും, രാധികയും ഒരേ നാട്ടുകാരാന്നല്ലേ പറഞ്ഞത്? ഉം...അപ്പോ പിന്നെ തിരിച്ചു വന്നില്ലെങ്കിലല്ലേ അല്‍ഭുതപ്പെടേണ്ടൂ!!
കുലത്തിളിടുന്ന ചുണ്ടയിലും ഇടിവെട്ടോ....ആരവിടെ?
നര്‍മ്മം കൊള്ളാം.
മീനുകള്‍ രക്ഷപ്പെട്ടു!!
ഫലിതബിന്ദുക്കള്‍ ... അല്ലേ..? നര്‍മ്മത്തിലേക്കുള്ള ചുവടുമാറ്റം കൊള്ളാം...
വായാടിയുടെ കമന്റ് വായിച്ച് വീണ്ടും ചിരിച്ചുപോയി...
അത് നന്നായി.
ഈശ്വരാ .....!!!!!!!!!!
ഇത് കലക്കി
What do you മീന്‍? No മീനിംഗ് today?
കണ്ണന് നമ്മടെ ആളാ.. സേഫ്റ്റി ഫസ്റ്റ് പിന്നെ മീന്‍ പിടുത്തം.
രാധികാ… ഞാന്‍ കുറച്ചു നേരം ചിരിക്കട്ടെ…..!!
Kollaaam nannaayittundu
:)
good job keepit up..hahahahha
രാവിലെ മീൻ പിടിക്കാൻ പോയതാണു കണ്ണൻ എന്ന് പറഞ്ഞു. പക്ഷെ കേട്ടത് ഉച്ചക്കുള്ള വാർത്തയോ.....മനസ്സിലായില്ല...രാവിലെ തന്നെ ഉച്ചക്കുള്ള വാർത്തയോ....അതു തമാശിച്ചതാണെങ്കിൽ ഒക്കെ...ഹി...ഹി....അതുമല്ല കഥയിൽ ചോദ്യമില്ലെങ്കിൽ വേണ്ട......
കൊള്ളാം കേട്ടോ..
ഹ..ഹ..ഹ
@ രഘുനാഥന് -നന്ദി :)
ramanika - നന്ദി :)
ശ്രീക്കുട്ടന്- നന്ദി :)
തെച്ചിക്കോടന് - നന്ദി :)
krishnakumar513- നന്ദി :)
renjith radhakrishnan - എനിക്കും അങ്ങനെ തോന്നിയിരുന്നു ,നന്ദി :)
ഉപാസന || Upasana - നന്ദി :)
Vayady- എന്നാലും ഞങ്ങളുടെ നാട്ടുകാരെ പറ്റി അങ്ങനെ കരുതാമോ :)
പട്ടേപ്പാടം റാംജി - നന്ദി :)
സിനു - നന്ദി:)
വിനുവേട്ടന്|vinuvettan - നന്ദി :)
mini//മിനി - നന്ദി :)
കുട്ടന് - ഇങ്ങനെ വിളിച്ചാല്‍ പുള്ളിക്കാരന് പേടിച്ചു പോകും , നന്ദി :)
ഗോപീകൃഷ്ണ൯ - നന്ദി :)
വഷളന്‍ (Vashalan)- ഇന്ന് മീനിംഗ് ഒന്നുമില്ല ,ട്രോളിങ്ങാണ് - നന്ദി:)
Pd - നന്ദി :) ,
സേഫ്ടി നോക്കാതെ മീന്‍ പിടിച്ചാല്‍ ശരിയാകുമോ ..:)
ഹംസ- നന്ദി :)
Sameer.T - നന്ദി :)
Typist | എഴുത്തുകാരി -നന്ദി :)
ഉമേഷ് പിലിക്കൊട് - നന്ദി :)
Jishad Cronic™ - നന്ദി :)
എറക്കാടൻ / Erakkadan- കഥയില്‍ ചോദ്യം ഇല്ല എറക്കാടൻ, രാവിലെ എന്നുള്ളത് 11 മണി വരെ ആകമെല്ലോ ( ചുമ്മാതാ , ചമ്മല് മാറ്റുവാന്‍ പറഞ്ഞതാ ) , നന്ദി :)
വിജിത - നന്ദി :)
അരുണ്‍ കായംകുളം- നന്ദി :)
ശ്ശൊ... -:)
‘പ്ഫും...വും മ്.....’
വായിച്ച ഉടനേ എറക്കാടന്റെ അതേ സംശയം തോന്നി.ഫലിതം ആസ്വദിച്ചു.
കണ്ണനുണ്ണി - നന്ദി :)
OAB/ഒഎബി - ഇതെന്തു പറ്റി വെള്ളത്തില്‍ വീണോ? നന്ദി :)
Areekkodan | അരീക്കോടന്‍ - നന്ദി :)
ചിരിപ്പിച്ചു..
അല്ലേലും നമ്മുടെ ഏറക്കാടൻ ഒരു സംഭവമാ.. എവിടേയും അവൻ കൂടോത്രം നോക്കും.. അല്ലെങ്കിൽ ആരും കാണാത്ത ആ ഒരു സംഭവം അവൻ കണ്ടില്ലേ.. രാധികയാണേൽ ചമ്മുകേം ചെയ്തു.. ഇനി ഞാൻ ചമ്മിക്കുന്നില്ല.. ഏതായാലും നമ്മുടെ കാലാവസ്ഥക്കാരുടേ പ്രവചനമായതിനാൽ ഒന്നുകൂടെ വെയ്റ്റ് ചെയ്യാരുന്നു..
ചിത്രത്തില്‍ കാറ്റുമില്ലാ മഴയുമില്ലാാ.. ഇടിവെട്ട് നേരത്ത് ചൂണ്ടാന്‍ പൊവെ.. വല്ല ചക്കക്കുരു ചുട്ട് തിന്നിരുന്നോളൂ കുട്ടീ!
ഹി ഹി ... ചിരിപ്പിച്ചു :)
തിരിച്ചു പോന്നതു നന്നായി..
അല്ലെങ്കില്‍,
കാറ്റും മഴയും വന്ന്...
ആകെ എടങ്ങേറായേനെ..
കുട പോലുമെടുക്കാതെയല്ലെ പോയത്...
HA..HA..HA
ദീപു - നന്ദി :)
മുക്കുവന് -നന്ദി:)
Manoraj- നന്ദി :)
ഒഴാക്കന്.- നന്ദി :)
mukthar udarampoyil - നന്ദി :)
lekshmi - നന്ദി :)
..
ഈ ഉച്ചവാര്ത്തയൊക്കെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹും..
..
Post a Comment