Tuesday, March 30, 2010

പ്രവചനം


രാവിലെ അടുത്തുള്ള കുളത്തില്‍ ചൂണ്ട ഇട്ടു മീന്‍ പിടിക്കുവാന്‍ പോയതാണ് കണ്ണന്‍. പെട്ടന്ന് വെറുംകയ്യോടു മടങ്ങി വന്ന കണ്ണനോട് എന്ത് പറ്റിയെന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു " എന്ത് പറയാനാ ചേച്ചി ,കുളത്തിന്റെ അടുത്തേക്ക് പോയപ്പോള്‍ നമ്മുടെ അടുത്ത വീട്ടിലെ സുകുമാരന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും ഉച്ചക്കുള്ള വാര്‍ത്ത‍ കേട്ടിരുന്നു ,മീന്‍ പിടിത്തക്കാര്‍ ശ്രദ്ധിക്കണം ഇന്ന് കാറ്റും മഴയും ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടന്ന് അതില്‍ പറഞ്ഞു . അതുകൊണ്ട് ഞാന്‍ തിരിച്ചു പോന്നു "....

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

40 comments:

Radhika Nair said...

കഷ്ട്ടം!!

രഘുനാഥന്‍ said...

HA..HA..HA

ramanika said...

അത് കലക്കി !

ശ്രീക്കുട്ടന്‍ said...

Meeninte Time

Unknown said...

good one!

krishnakumar513 said...

അതു കൊള്ളാം.........

Sherlock Holmes said...

ഉത്തരാധൂനികതയുടെ കല്പനികതയില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന മീനിനെ രക്ഷപെടുത്താന്‍ പ്രകൃതി ശക്തികള്‍ ഒരുക്കിയ ഗൂഡാലോചനയുടെ പരിണിത ഫലമായിരുന്നില്ലേ ആ പ്രവചനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ മീന്പിടുതക്കരനായി പേര് നേടാനുള്ള കണ്ണന്റെ പരിശ്രമങ്ങള്‍ക്ക് അസൂയാലുക്കലായുള്ള അയല്‍ക്കാരുടെ ക്രൂരത തുരങ്കം വച്ചതില്‍സങ്കടമുണ്ട്.......

ഉപാസന || Upasana said...

നല്ല വിറ്റ്
:-)
ഉപാസന

Vayady said...

കണ്ണനും, രാധികയും ഒരേ നാട്ടുകാരാന്നല്ലേ പറഞ്ഞത്? ഉം...അപ്പോ പിന്നെ തിരിച്ചു വന്നില്ലെങ്കിലല്ലേ അല്‍ഭുതപ്പെടേണ്ടൂ!!

പട്ടേപ്പാടം റാംജി said...

കുലത്തിളിടുന്ന ചുണ്ടയിലും ഇടിവെട്ടോ....ആരവിടെ?
നര്‍മ്മം കൊള്ളാം.

സിനു said...

മീനുകള്‍ രക്ഷപ്പെട്ടു!!

വിനുവേട്ടന്‍ said...

ഫലിതബിന്ദുക്കള്‍ ... അല്ലേ..? നര്‍മ്മത്തിലേക്കുള്ള ചുവടുമാറ്റം കൊള്ളാം...

വായാടിയുടെ കമന്റ്‌ വായിച്ച്‌ വീണ്ടും ചിരിച്ചുപോയി...

mini//മിനി said...

അത് നന്നായി.

കുട്ടന്‍ said...

ഈശ്വരാ .....!!!!!!!!!!

ഗോപീകൃഷ്ണ൯.വി.ജി said...

ഇത് കലക്കി

Wash'Allan JK | വഷളന്‍ ജേക്കെ said...

What do you മീന്‍? No മീനിംഗ് today?

Pd said...

കണ്ണന്‍ നമ്മടെ ആളാ.. സേഫ്റ്റി ഫസ്റ്റ് പിന്നെ മീന്‍ പിടുത്തം.

ഹംസ said...

രാധികാ… ഞാന്‍ കുറച്ചു നേരം ചിരിക്കട്ടെ…..!!

sdfsdgdfgfdgdfgfdg said...

Kollaaam nannaayittundu

Typist | എഴുത്തുകാരി said...

:)

Jishad Cronic said...

good job keepit up..hahahahha

എറക്കാടൻ / Erakkadan said...

രാവിലെ മീൻ പിടിക്കാൻ പോയതാണു കണ്ണൻ എന്ന് പറഞ്ഞു. പക്ഷെ കേട്ടത്‌ ഉച്ചക്കുള്ള വാർത്തയോ.....മനസ്സിലായില്ല...രാവിലെ തന്നെ ഉച്ചക്കുള്ള വാർത്തയോ....അതു തമാശിച്ചതാണെങ്കിൽ ഒക്കെ...ഹി...ഹി....അതുമല്ല കഥയിൽ ചോദ്യമില്ലെങ്കിൽ വേണ്ട......

വിജിത... said...

കൊള്ളാം കേട്ടോ..

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ

Radhika Nair said...

@ രഘുനാഥന്‍ -നന്ദി :)

ramanika - നന്ദി :)

ശ്രീക്കുട്ടന്‍- നന്ദി :)

തെച്ചിക്കോടന്‍ - നന്ദി :)


krishnakumar513- നന്ദി :)

renjith radhakrishnan - എനിക്കും അങ്ങനെ തോന്നിയിരുന്നു ,നന്ദി :)

Radhika Nair said...

ഉപാസന || Upasana - നന്ദി :)

Vayady- എന്നാലും ഞങ്ങളുടെ നാട്ടുകാരെ പറ്റി അങ്ങനെ കരുതാമോ :)

പട്ടേപ്പാടം റാംജി - നന്ദി :)

സിനു - നന്ദി:)

വിനുവേട്ടന്‍|vinuvettan - നന്ദി :)

mini//മിനി - നന്ദി :)

Radhika Nair said...

കുട്ടന്‍ - ഇങ്ങനെ വിളിച്ചാല്‍ പുള്ളിക്കാരന്‍ പേടിച്ചു പോകും , നന്ദി :)

ഗോപീകൃഷ്ണ൯ - നന്ദി :)

വഷളന്‍ (Vashalan)- ഇന്ന് മീനിംഗ് ഒന്നുമില്ല ,ട്രോളിങ്ങാണ് - നന്ദി:)

Pd - നന്ദി :) ,
സേഫ്ടി നോക്കാതെ മീന്‍ പിടിച്ചാല്‍ ശരിയാകുമോ ..:)

ഹംസ- നന്ദി :)

Radhika Nair said...

Sameer.T - നന്ദി :)


Typist | എഴുത്തുകാരി -നന്ദി :)

ഉമേഷ്‌ പിലിക്കൊട് - നന്ദി :)

Jishad Cronic™ - നന്ദി :)

എറക്കാടൻ / Erakkadan- കഥയില്‍ ചോദ്യം ഇല്ല എറക്കാടൻ, രാവിലെ എന്നുള്ളത് 11 മണി വരെ ആകമെല്ലോ ( ചുമ്മാതാ , ചമ്മല്‍ മാറ്റുവാന്‍ പറഞ്ഞതാ ) , നന്ദി :)

വിജിത - നന്ദി :)

അരുണ്‍ കായംകുളം- നന്ദി :)

കണ്ണനുണ്ണി said...

ശ്ശൊ... -:)

OAB/ഒഎബി said...

‘പ്ഫും...വും മ്.....’

Areekkodan | അരീക്കോടന്‍ said...

വായിച്ച ഉടനേ എറക്കാടന്റെ അതേ സംശയം തോന്നി.ഫലിതം ആസ്വദിച്ചു.

Radhika Nair said...

കണ്ണനുണ്ണി - നന്ദി :)

OAB/ഒഎബി - ഇതെന്തു പറ്റി വെള്ളത്തില്‍ വീണോ? നന്ദി :)


Areekkodan | അരീക്കോടന്‍ - നന്ദി :)

ദീപു said...

ചിരിപ്പിച്ചു..

Manoraj said...

അല്ലേലും നമ്മുടെ ഏറക്കാടൻ ഒരു സംഭവമാ.. എവിടേയും അവൻ കൂടോത്രം നോക്കും.. അല്ലെങ്കിൽ ആരും കാണാത്ത ആ ഒരു സംഭവം അവൻ കണ്ടില്ലേ.. രാധികയാണേൽ ചമ്മുകേം ചെയ്തു.. ഇനി ഞാൻ ചമ്മിക്കുന്നില്ല.. ഏതായാലും നമ്മുടെ കാലാവസ്ഥക്കാരുടേ പ്രവചനമായതിനാൽ ഒന്നുകൂടെ വെയ്റ്റ് ചെയ്യാരുന്നു..

മുക്കുവന്‍ said...

ചിത്രത്തില്‍ കാറ്റുമില്ലാ മഴയുമില്ലാ‍ാ.. ഇടിവെട്ട് നേരത്ത് ചൂണ്ടാന്‍ പൊവെ.. വല്ല ചക്കക്കുരു ചുട്ട് തിന്നിരുന്നോളൂ കുട്ടീ!

ഒഴാക്കന്‍. said...

ഹി ഹി ... ചിരിപ്പിച്ചു :)

mukthaRionism said...

തിരിച്ചു പോന്നതു നന്നായി..
അല്ലെങ്കില്‍,
കാറ്റും മഴയും വന്ന്...
ആകെ എടങ്ങേറായേനെ..
കുട പോലുമെടുക്കാതെയല്ലെ പോയത്...

lekshmi. lachu said...

HA..HA..HA

Radhika Nair said...

ദീപു - നന്ദി :)

മുക്കുവന്‍ -നന്ദി:)

Manoraj- നന്ദി :)


ഒഴാക്കന്‍.- നന്ദി :)

mukthar udarampoyil - നന്ദി :)

lekshmi - നന്ദി :)

.. said...

..
ഈ ഉച്ചവാര്‍ത്തയൊക്കെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹും..
..