ഓരോ പുലരിയും എന്നില്‍ നിറയ്ക്കുന്നു
പ്രത്യാശതന്‍ പുതുനാമ്പുകള്‍ .
ഓരോ വാര്‍ത്തയും എന്നില്‍ നിറയ്ക്കുന്നു
വ്യാകുലതകള്‍തന്‍ വന്‍ മരങ്ങള്‍ .
പ്രത്യാശയും വ്യാകുലതകളും
പടവെട്ടി തീരുമ്പോള്‍ അവശേഷിക്കുന്നതോ
വ്യാകുലതകള്‍തന്‍ വന്‍മരങ്ങള്‍ മാത്രം.
നവപുലരികള്‍ എന്നില്‍ വിരിയിക്കട്ടെ
പ്രത്യാശകള്‍തന്‍ വന്‍മരമെന്ന
"
പ്രാര്‍ത്ഥന" മാത്രം ...
(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )
18 comments:
"പ്രാര്‍ത്ഥന" മാത്രം ...
ഓരോ പുലരിയും എന്നില്‍ നിറയ്ക്കുന്നു
പ്രത്യാശതന്‍ പുതുനാമ്പുകള്‍
aasamsakal.
എന്റെ വ്യാകുലമാതാവേ... ഇതെപ്പം തുടങ്ങി? നന്നായിരിക്കുന്നു. ആശംസകള്‍.
പടവെട്ടി തീരുമ്പോള്‍ വ്യാകുലതകളെന്ന വന്‍മരം കടപുഴകട്ടെ...!!
രാധിക,
നല്ല വരികൾ..
ടെമ്പ്ലേറ്റ് മാറ്റിയപ്പോൾ കൂടുതൽ മനോഹരമായിട്ടുണ്ട്.. തുടരുക..
~*~കവിത നന്നായിട്ടുണ്ട്~*~
പ്രാര്‍ത്ഥന ഫലിക്കട്ടെ എന്ന് ആശംസിക്കുന്നു.
"ഓരോ വാര്‍ത്തകളും എന്നില്‍ നിറയ്ക്കുന്നു
വ്യാകുലതകള്‍തന്‍ വന്‍ മരങ്ങള്‍"
വിശ്വസിക്കാൻ പറ്റുന്നില്ല
അഖി - നന്ദി
വഷളന്‍ - നന്ദി (ചുമ്മാതെ നോക്കിയതാ)
പട്ടേപ്പാടം റാംജി - നന്ദി
മനോരാജ് - നന്ദി
pd - നന്ദി
കലാവല്ലഭന്‍ - അതെന്തു പറ്റി ..
വിക്ഷുബ്‌ധമായിക്കൊണ്ടിരിക്കുന്ന ഇന്നിനെക്കുറിച്ചുള്ള വേവലാതി ചുരുങ്ങിയ വരികളില്‍ പ്രകടിപ്പിച്ചിരിക്കുന്നു... ആശംസകള്‍...
പിന്നെ ചെറിയൊരു തിരുത്ത്... "ഓരോ വാര്‍ത്തകളും" എന്നതിനു പകരം "ഓരോ വാര്‍ത്തയും" എന്നതായിരുന്നു ശരിയായ പ്രയോഗം...
ഓരോ പുലരിയും എന്നില്‍ നിറയ്ക്കുന്നു
പ്രത്യാശതന്‍ പുതുനാമ്പുകള്‍ ..
aashamsakal
ആ പ്രാര്‍ത്ഥന ഫലിക്കട്ടേ...
വിനുവേട്ടന്‍ -തെറ്റ് കാണിച്ചു തന്നതിന് വളരെ നന്ദി, മാറ്റിയിട്ടുണ്ട്.
ലക്ഷ്മി - നന്ദി
ഗീത - നന്ദി
പുലരി ഇനിയും പിറക്കട്ടെ!
' പുലരി ' നന്നായീ ...നല്ല ഒരു പുലരി ആശംസിക്കുന്നു ..
പ്രത്യാശയുടെ ഹരിത ഭംഗികള്‍.
കവിത നന്നായിട്ടുണ്ട്
പ്രാര്‍ത്ഥന ഫലിക്കട്ടെ
ഇസ്മായില്‍ കുറുമ്പടി - നന്ദി
Nixon -നന്ദി
കുമാര്‍ ഭായ് -നന്ദി
ഒഴാക്കന്‍ -നന്ദി
നാളെയെന്ന പ്രത്യാശയല്ലോ ഇന്നത്തെ ജീവിതം ...
Post a Comment